Saturday 6 December 2014

ഡിസംബർ 5  അദ്ധ്യാപക രക്ഷാകർതൃ  യോഗം                                         ഡിസംബർ 5ന് ചേടിക്കാന സ്കൂളിൽ നടന്ന മീറ്റിംഗിൽ സ്കൂൾവാർഷികംഏപ്രിൽ ആദ്യ വാരം നടത്താൻ തീരുമാനിച്ചു .ജനുവരിയിൽ കണ്ണൂർ ജില്ലയിലേക്ക് ടൂർ പോകാൻ തീരുമാനിച്ചു .                           ചെടെക്കൽ, ചർളടുക്ക / നെക്രാജെ / ചേടിക്കാന എന്നിവിടങ്ങളെ  കേന്ദ്രീകരിച്     പ്രാദേശീക p .t .a യോഗങ്ങൾ ചേരാനുംഅതിലൂടെ   രക്ഷിതാക്കളെ സ്കൂളിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ താത്പര്യമുള്ളവരാക്കാനും തീരുമാനിച്ചു .p t .a .പ്രസിഡന്റ്‌ സാക്ഷര പ്രഖ്യാപനം നടത്തി .സ്കൂൾ മാനേജരും ഹെഡ് മസ്റ്റെരും ആശംസകൾ നേർന്നു .

No comments:

Post a Comment