Saturday 20 December 2014

HAPPY  NEW  YEAR .....................

എല്ലാവർക്കും എ.ജെ.ബി.എ സ് .ചേ ടിക്കാന യുടെ X -mas ആശംസകൾ 






 

ഉച്ചഭക്ഷണത്തിലെ  വൈവിധ്യം -വെജിറ്റബിൽ ബിരിയാണി 


ഉപജി ല്ലാകലോത്സവത്തിലും  ശാസ്ത്രമേളയിലും സ്കൂളിന്റെ  അഭിമാനം കാത്തവർ 







 

Sunday 7 December 2014


വിദ്യാർത്ഥികൾക്കായി  നടത്തിയ  കുട്ടനി
ർ മ്മാണ പരിശീലനം 

x

P.T.A.MEETING

Saturday 6 December 2014

ഡിസംബർ 5  അദ്ധ്യാപക രക്ഷാകർതൃ  യോഗം                                         ഡിസംബർ 5ന് ചേടിക്കാന സ്കൂളിൽ നടന്ന മീറ്റിംഗിൽ സ്കൂൾവാർഷികംഏപ്രിൽ ആദ്യ വാരം നടത്താൻ തീരുമാനിച്ചു .ജനുവരിയിൽ കണ്ണൂർ ജില്ലയിലേക്ക് ടൂർ പോകാൻ തീരുമാനിച്ചു .                           ചെടെക്കൽ, ചർളടുക്ക / നെക്രാജെ / ചേടിക്കാന എന്നിവിടങ്ങളെ  കേന്ദ്രീകരിച്     പ്രാദേശീക p .t .a യോഗങ്ങൾ ചേരാനുംഅതിലൂടെ   രക്ഷിതാക്കളെ സ്കൂളിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ താത്പര്യമുള്ളവരാക്കാനും തീരുമാനിച്ചു .p t .a .പ്രസിഡന്റ്‌ സാക്ഷര പ്രഖ്യാപനം നടത്തി .സ്കൂൾ മാനേജരും ഹെഡ് മസ്റ്റെരും ആശംസകൾ നേർന്നു .

Monday 1 December 2014

 പാനീയമുണ്ടാക്കാം.........................




സർഗാത്മക  ക്യാമ്പ്‌ 





സാക്ഷരം  പോസ്റ്റ് ടെസ്റ്റ്‌ 

സാക്ഷരം  കുട്ടികളുടെ  കലാപരിപാടികൾ