Saturday 18 October 2014

ശാരദ പൂജ

x

സ്കൂളിലെ  സാക്ഷരം ക്ലാസുകൾ ഉച്ചയ്ക്ക് 1.15 മുതൽ 2.15 വരെ നടത്തുന്നു 
 

ഗാന്ധിജയന്തിയോടനുബന്ധിച്   ഗാന്ധി   ചിത്രപ്രദർശനവും ശുചീകരണ  പ്രവർത്തനങ്ങളും  നടത്തി



ഉണർത്ത്  സാക്ഷരം സഹവാസ ക്യാമ്പ്‌ സെപ്റ്റംബർ 26 ,27 തീയതികളിൽസ്കൂളിൽ നടത്തി 

  

വിദ്യാർത്ഥികൾക്കായുള്ള   സ്കൂൾഡയറി വിതരണം   പഞ്ചായത്ത്‌ പ്രസിഡണ്ട് സുധാജയറാം   നിർവഹിച്ചു