Thursday 15 January 2015

നാട്ടു നൻമ - പ്രാദേശിക p .t .a 

സമൂഹവും  വിദ്യാലയവും  തമ്മിലുള്ള  ബന്ധം  ദൃഡമാക്കുക എന്ന ഉദ്ദേശ്യത്തോടെ chedikana സ്കൂളിൽ നടപ്പാക്കുന്ന പരിപാടിയാണ് നാട്ടുനന്മ .നെക്രാജെ ,ചെടെക്കൽ ,ചെടികന ,ചര്ളടുക്ക എന്നീ കേന്ദ്രങ്ങളിൽ പ്രാദേശിക p .t .a കൾ സംഘടിപ്പിക്കുന്നു .ഈ പരിപാടിയുടെ ഉദ്ഘാടനം 18 .1 .2015 ന് നേക്രജെ മദ്രസ്സ യിൽ വച്ച്‌ നടത്തുന്നു