Friday 14 November 2014

നവംബർ 14 ന് 2 മണിക്ക് പി .ടി .എ .യോഗം ചേർന്നു .രക്ഷിതാക്കൾ ക്കായി ബോധവത്കരണ ക്ലാസ്സ്‌ നടത്തി .യോഗത്തിൻറെ  ഉദ്ഘാടനം പ്രശസ്ത  സാഹിത്യകാരൻ ശ്രീ അബൂബക്കർ സഹദി  നിർവഹിച്ചു . ഹെ ഡ മാസ്റ്റർ അധ്യക്ഷത വഹിച്ചു .ഇബ്രാഹിം മാസ്റ്റർ സ്വാഗതംപറയുകയും പ്രശന്ത്കുമാർമാസ്റ്റർ നന്ദിപറയുകയും ചെയ്തു .   ബേബി സവിത ടീച്ചർ ബോധാവത്കരണ ക്ലാസ്സ്‌ എടുത്തു .രക്ഷിതാക്കളിൽ നിന്നും നല്ല പ്രതികരണങ്ങൾ ഉണ്ടായി .ഹെട്മാസ്റ്റർ ഭാവിപരിപാടികൾ ചർച്ച ചെയ്തു .



നവംബർ  14 ശിശു ദിനം 

ചാച്ചാജിയുടെ  ഫോട്ടോയിൽ കുട്ടികൾ പുഷ്പാർച്ചന  നടത്തി 

ചിത്രരചനാ മത്സരം  സംഘടിപ്പിച്ചു


.

കേരളപ്പിറവിദിനം     

കുട്ടികൾ  കേരള ഗാനം  പാടിയും  കേരള ചിത്രം  വരച്ചും  മാനവ കേരളം ഉണ്ടാക്കിയും കേരള പിറവി ദിനം   ആഘോഷിച്ചു .




സ്കൂൾ പ്രവൃർത്തി പരിചയമേള 


സ്കൂൾ  കായികമേള 16 .10 .2014 ന് നടത്തി