Friday 14 November 2014

നവംബർ 14 ന് 2 മണിക്ക് പി .ടി .എ .യോഗം ചേർന്നു .രക്ഷിതാക്കൾ ക്കായി ബോധവത്കരണ ക്ലാസ്സ്‌ നടത്തി .യോഗത്തിൻറെ  ഉദ്ഘാടനം പ്രശസ്ത  സാഹിത്യകാരൻ ശ്രീ അബൂബക്കർ സഹദി  നിർവഹിച്ചു . ഹെ ഡ മാസ്റ്റർ അധ്യക്ഷത വഹിച്ചു .ഇബ്രാഹിം മാസ്റ്റർ സ്വാഗതംപറയുകയും പ്രശന്ത്കുമാർമാസ്റ്റർ നന്ദിപറയുകയും ചെയ്തു .   ബേബി സവിത ടീച്ചർ ബോധാവത്കരണ ക്ലാസ്സ്‌ എടുത്തു .രക്ഷിതാക്കളിൽ നിന്നും നല്ല പ്രതികരണങ്ങൾ ഉണ്ടായി .ഹെട്മാസ്റ്റർ ഭാവിപരിപാടികൾ ചർച്ച ചെയ്തു .



No comments:

Post a Comment