Monday 25 August 2014

ഞങ്ങളുടെ  സ്വാതന്ത്ര്യദിനം  

ഭാരതത്തിൻറെ സ്വതന്ത്ര്യസമര ചരിത്രം പുനരാവിഷ്കരിച്ചുകൊണ്ട് ഞങ്ങൾ
 സ്വാതന്ത്ര്യദിനം ആഘോഷിച്ചു . പഞ്ചായത്ത്‌ പ്രസിഡണ്ട് സുധാ ജയറാം
 പതാക ഉയർത്തി . ഹെഡ് മാസ്റ്റെർ -ഉം പി.ടി.എ പ്രസിഡണ്ടും ആശംസകൾ 
നേർന്നു . ഓരോ ഇന്ത്യൻ പൗരനിലും ദേശാഭിമാനം ഉണർത്തുന്ന 
ദേശഭക്തിഗാനങ്ങൾ പിഞ്ചു കുട്ടികൾ ആലപിച്ചു .സ്വാതന്ത്ര്യ സമര ചരിത്രം 
പുനരാവിഷ്കരിച്ചുകൊണ്ട് സംഗീത ശില്പവും നൃത്തവും അരങ്ങേറി 
.സ്വന്തത്ര്യദിന റാലി നടത്തി .വൈ.എം .സി .യു .ക്ലബ്‌ അംഗങ്ങൾ 
കുട്ടികൾക്കായി മധുരപലഹാരങ്ങൾ വിതരണം ചെയ്തു. അമ്മമാരുടെ 
കൂട്ടായ്മയിലൂടെ പായസവിതരണവും ചേർന്നപ്പോൾ ഞങ്ങളുടെ 
സ്വാതന്ത്ര്യദിനാഘോഷം കെങ്കേമമായി .

സമര ചരിത്രം - ദൃശ്യാവിഷ്കാരം 

ദേശഭക്തി  ഗാനാലാപനം 

സ്വാതന്ത്ര്യ  ദിന  റാലി 

പായസ  വിതരണം 

Thursday 21 August 2014

ഇനിയൊരു യുദ്ധം  വേണ്ടേ  വേണ്ട ....;ബോധവത്കരണ  ക്ലാസ്സുകൾ 


  

യുദ്ധ വിരുദ്ധ  പ്രതിജ്ഞ  


ഹിരോഷിമാ ദിനത്തിൽ  കുട്ടികൾ  ശാന്തിയുടെ വെള്ള കൊക്കുകളെ  പറത്തി .

 

ആശംസ  ശ്രീ  മാഹിൻ  കേളോത്ത് 


സാക്ഷരം  -  ഉദ്ഘാടനം  പഞ്ചായത്ത്‌  പ്രസിഡണ്ട്  ശ്രീമതി  സുധാ ജയറാം 

Saturday 9 August 2014

      സാക്ഷരം  ക്ലാസുകൾ  ആരംഭിച്ചു 

ഉദ്ഘാടനം   08.08 .2014 ന്  പഞ്ചായത്ത്‌   പ്രസിഡണ്ട്  സുധാ ജയറാം  നിർവഹിച്ചു .  ശ്രീ   മാഹിൻ  കേളോട്ട്   കുട്ടികളെ   ആശീർവദിച്ചു